HOMAGEസ്കൂളില്‍ പോയി മടങ്ങി വന്ന കുഞ്ഞിന് പനി ലക്ഷണം; മരുന്ന് കഴിച്ചു കിടന്നുറങ്ങിയ റൂഫസിന് ശരീരത്തില്‍ ചെറിയ തടിപ്പും അസ്വസ്ഥതയും; പുലര്‍ച്ചെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പത്തു മിനിറ്റിനകം ഏഴുവയസുകാരന് മരണം; എല്ലാം തകര്‍ന്ന നിലയിലായ ആലപ്പുഴ സ്വദേശികളെ ആശ്വസിപ്പിക്കാന്‍ കഴിയാതെ കവന്‍ട്രിയിലെ മലയാളികള്മറുനാടൻ മലയാളി ഡെസ്ക്25 Jun 2025 10:39 PM IST